Lyrics : G.Kനീ മതി എന്നേശുവേ ഈ മരുഭൂയാത്രയില്‍
കൂടെ നടന്നിടുവാന്‍ കണ്ണീര് തുടച്ചിടുവാന്‍
1 നീയല്ലാതാരുമില്ലീ നീറുന്ന ശോധനയില്‍
താങ്ങിടുവാന്‍ പ്രിയനേ! തള്ളരുതേഴയെന്നെ-
2 ഉള്ളം കലങ്ങിടുമ്പോള്‍ ഉറ്റവര്‍ മാറിടുമ്പോള്‍
ഉന്നത നന്ദനനേ! ഉണ്ടെനിക്കാശ്രയം നീ-
3 മാറയില്‍ മാധുര്യമായ് പാറയില്‍ വെള്ളവുമായ്
മാറ്റമില്ലാത്തവനായ് മറ്റാരുമില്ലിതുപോല്-
4 അന്നന്നു വേണ്ടുന്നതാം അന്നം തരുന്നവനായ്
അന്തികേയുള്ളതിനാല് അന്ത്യം വരെ മതിയാം-
![](images/PDF.gif)
Download pdf