“Nearer my God to Thee”
1 നിന്നോടെന്‍ ദൈവമേ! ഞാന്‍ ചേരട്ടെ!
നിന്‍ക്രൂശു ഞാന്‍ വഹിക്കെന്നാലുമേ
എന്‍ഗീതം എന്നുമേ, നിന്നോടെന്‍ ദൈവമേ
നിന്നോടെന്‍ ദൈവമേ! ഞാന്‍ ചേരട്ടെ!
2 ദാസന് യാക്കോബെപ്പോല്‍ രാക്കാലത്തില്‍
വന്‍കാട്ടില്‍ കല്ലിന്മേല് ഉറങ്ങുകില്‍ എന്‍ സ്വപ്നത്തിലുമേ!
നിന്നോടെന്‍ ദൈവമേ നിന്നോടെന്‍ ദൈവമേ! ഞാന്‍ ചേരട്ടെ!
3 നീ എന്നെ നടത്തും പാത എല്ലാം
വിണ് എത്തും ഏണിപോല്‍ പ്രകാശമാം ദൂതര്‍ വിളിക്കുന്നു
നിന്നോടെന്‍ ദൈവമേ നിന്നോടെന്‍ ദൈവമേ! ഞാന്‍ ചേരട്ടെ!
4 ഉണര്‍ന്നു ഞാന്‍ നിന്നെ സ്തുതിച്ചിടും
കല്‍ത്തലയിണയെ ബെഥേലാക്കും എന്‍ തുമ്പത്തിലുമേ
നിന്നോടെന്‍ ദൈവമേ നിന്നോടെന്‍ ദൈവമേ! ഞാന്‍ ചേര്‍ന്നിടും-
Download pdf