Search Athmeeya Geethangal

771. നിനക്കായ് കരുതും അവന്‍  
Lyrics : J.V.P
നിനക്കായ് കരുതും അവന്‍ നല്ല ഓഹരി
കഷ്ടങ്ങളില്‍ നല്ല തുണ യേശു കണ്ണുനീരവന്‍ തുടയ്ക്കും
 
1   വഴിയൊരുക്കുമവന്‍ ആഴികളില്‍ വലങ്കൈ പിടിച്ചെന്നെ വഴിനടത്തും
     വാതിലുകള്‍ പലതും അടഞ്ഞിടിലും വല്ലഭന്‍ പുതുവഴി തുറന്നിടുമേ-
 
2   വാഗ്ദത്തം നമ്മുടെ നിക്ഷേപമേ വാക്കു പറഞ്ഞവന്‍ മാറുകില്ല
    വാനവും ഭൂമിയും മാറിടുമേ വചനങ്ങള്‍ക്കോ ഒരു മാറ്റമില്ല-   þ       

 Download pdf
33906852 Hits    |    Powered by Revival IQ