435. നിന്തിരു വചനത്തില്‍ നിന്ന
Lyrics : T.J.V1 നിന്തിരു വചനത്തില്‍ നിന്നത്ഭുതകാര്യങ്ങള്
ചന്തമായ് ഗ്രഹിപ്പതിന്നു നിന്തുണ നല്കീശോ
2 അന്ധകാര രാജനെന്റെ ചിന്ത കലക്കാതെ
കാന്താ! നിന് ചിന്തയെന്നില്‍ തന്നാദ്യന്തം പാലിക്ക-
3 സത്യവചനത്തില്‍ നിന്നു നിത്യജീവവാക്യം
ചിത്തേ പതിപ്പിച്ചിടുക ശുദ്ധാത്മനായകാ!
4 വിശ്വാസത്തോടെന്നുള്ളില് നിന് നിശ്വാസമൊഴികള്
നിശ്ചയമായ് കലര്ന്നെനിക്കാശ്വാസമുണ്ടാവാന്-
![](images/PDF.gif)
Download pdf