Search Athmeeya Geethangal

1257. ദേവേശാ, അധികമായ് ആശീര്‍ 
Lyrics : T.K.S.
രീതി: മരണമേ വിഷമെങ്ങു
         
ദേവേശാ, അധികമായ് ആശീര്‍വദിക്ക വധൂവരരിവരെ-മഹേശാ
കുതുകമായ് ഒന്നായ് വസിപ്പാന്‍ ഇതുമുതല്‍ തുടരെ
 
1   ആദാമും ഹവ്വയും ചേര്‍ന്നു-സമ്മോദം ഏദനിലാര്‍ന്നു
     അതുപോല്‍ ആധികള്‍ തീര്‍ന്നു വസിപ്പാന്‍-
 
2   പ്രത്യാശ, സ്നേഹം, വിശ്വാസം ഇവയാല്‍
     നിത്യമാശ്വാസം-ലഭിച്ചു ക്രിസ്തുവില്‍ വാസം ചെയ്തിടാന്‍-
 
3   യഹോവെ സേവിക്കും ഞാനെന്‍-കുടംബ
     സഹിതമന്യൂനം-എന്നരുളി യോശ്വയെന്നോണം-വസിപ്പാന്‍-  

 Download pdf
33907006 Hits    |    Powered by Revival IQ