Lyrics : P.T1 ദേവാധിദേവന് നീ-രാജാധിരാജന്
ദൂതന്മാര് രാപ്പകല്‍ വാഴ്ത്തിടുന്നോന്
മന്നിലും വിണ്ണിലും ആരാധ്യനാം നീ
ഉന്നതനന്ദനന്- നീ യോഗ്യനാം
നീ എന്നും യോഗ്യന്‍, നീ എന്നും യോഗ്യന്‍
ദൈവത്തിന് കുഞ്ഞാടേ നീ യോഗ്യനാം
സ്തോത്രം, സ്തുതി, ബഹുമാനങ്ങളെല്ലാം
സ്വീകരിപ്പാനെന്നും -നീ യോഗ്യനാം
2 സ്വര്‍ഗ്ഗസുഖം വെടിഞ്ഞെന്‍ പാപം തീര്‍പ്പാന്‍
ദൈവത്തിന് കുഞ്ഞാടായ് ഭൂവില്‍ വന്നു
നീ അറുക്കപ്പെട്ടു നിന് നിന് ചിണം ചിന്തി
വീണ്ടെടുത്തെന്നെയും -നീ യോഗ്യനാം
3 ക്രൂശിലാ കൂരിരുളിലേകനായി
ദൈവത്താല്‍ കൈവിടപ്പെട്ടവനായ്
നീ സഹിച്ചു ദൈവക്രോധമതെല്ലാം
എന്‍ പാപം മൂലമായ്-നീ യോഗ്യനാം
4 പാതകര്‍ മദ്ധ്യത്തില്‍ പാതകനെപ്പോല്‍
പാപമായ് തീര്‍ന്നു നീ ക്രൂശതിന്മേല്‍
നീ മരിച്ചു എന്റെ പാപങ്ങള്‍ പോക്കി
എന്തൊരു സ്നേഹമേ!-നീ യോഗ്യനാം
![](images/PDF.gif)
Download pdf