Search Athmeeya Geethangal

1214. ദേവനെ നീ കനിയണമേ 
Lyrics : A.J.V.
ദേവനെ നീ കനിയണമേ അനുദിനവും കാത്തിടണേ
ദയതോന്നി എന്നെ കരുതീടണേ യാതനയില്‍ എന്നും താങ്ങിടണേ
 
1   ഞാന്‍ കേണു  വലഞ്ഞിടുമ്പോള്‍ ഞാന്‍ താണു കരഞ്ഞിടുമ്പോള്‍
     നിന്‍റെ വലങ്കരത്താല്‍ എന്നെ നടത്തിടുന്നു
     നിന്‍റെ കൃപമതിയെനിക്കെന്നും-
 
2   മന്നില്‍ കഷ്ടങ്ങള്‍ നേരിടുമ്പോള്‍ നിന്‍റെ ഇഷ്ടങ്ങള്‍ ചെയ്തീടുവാന്‍
     മന്നില്‍ ശോധന എന്നും ഏറിടുമ്പോള്‍ നിന്‍റെ ശക്തി പകര്‍ന്നിടണേ- 

 Download pdf
33907444 Hits    |    Powered by Revival IQ