620. ദിവ്യനിലയെ ദിഗന്തവലയെ
Lyrics : K.V.S.ദിവ്യനിലയെ ദിഗന്തവലയെ ദേവാ!
ഭവ്യമെഴും നിന്കരുണാരസമെന് നിലയെ
1 ദാസര്ക്കേകിന്നിലയെ ദീനജനശിലയെ
ദാനമരുള്കേശുനാഥാ! തിരുകാരുണ്യമെന്-
2 സാധുജനങ്ങളിന് ഖേദമൊഴിക്കും നാഥാ!
സാദമകന്നെന്നും നിന്നോടണവാന് തുണചെയ്-
3 നീതിമാനായ നിന് ദിവ്യമരണത്തിനാല്
നീതി നല്കി പാലിച്ച നിന്കൃപയെന്നഭയം-
4 പാപമില്ലാത്ത നിന് ജീവനെ നല്കി പരി-
പാവനമാം രക്തത്താലെന് ദുരിതം നീക്കിയ-
Download pdf