Search Athmeeya Geethangal

442. തേടിടും ഞാന്‍-ദിവ്യ തിരുമൊഴി 
Lyrics : K.V.S
തേടിടും ഞാന്‍-ദിവ്യ തിരുമൊഴി
തെളിവൊടുതേടിടും ഞാന്‍
 
തേടിടേണം-ആടല്‍ നീങ്ങാന്‍
 
1   മതിതളിരതിലതി ഗുണമരുളിടുമിതു
     നിധിസമമാം-ജന-മൃതിഹരമാമിതു-
 
2   കരുണയിന്‍ ജലനിധിയിതിലറും ദുരിതമി-
    തറിവരുളും-ബഹു-കൃപനിറയുമിതു-
 
3   തിരുരവമിതു മമ ശുഭഗണമനവധി-
     യരുളിടും-പര-മിരുളോടുമിതു-
 
4   ശുഭയുഗമതിലഹമണവതുവരെയിതു                  
     പ്രഭയേകും മയി-കൃപതൂകും ഇതു

 Download pdf
33906830 Hits    |    Powered by Revival IQ