Search Athmeeya Geethangal

845. തിരുക്കരത്താല്‍ വഹിച്ചു എന്നെ 
Lyrics : J.V.P
തിരുക്കരത്താല്‍ വഹിച്ചു എന്നെ തിരുഹിതംപോല്‍ നടത്തേണമേ
കുശവന്‍ കയ്യില്‍ കളിമണ്ണു ഞാന്‍ അനുദിനം നീ പണിയേണമേ
 
1   നിന്‍വചനം ധ്യാനിക്കുമ്പോള്‍ എന്‍ഹൃദയം ആശ്വസിക്കും
     കൂരിരുളിന്‍ താഴ്വരയില്‍ ദീപമതായ് നിന്‍മൊഴികള്‍-
 
2   ആഴിയതില്‍ ഓളങ്ങളാല്‍ വലഞ്ഞിടുമ്പോള്‍ എന്‍ പടകില്‍
     എന്‍റെ പ്രിയന്‍ യേശുവുണ്ട് ചേര്‍ന്നിടുമേ ഭവനമതില്‍-
 
3   അവന്‍ നമുക്കായ് ജീവന്‍ നല്‍കി ഒരുക്കിയല്ലോ വലിയ രക്ഷ
     ദൃഷ്ടികളാല്‍ കാണുന്നു ഞാന്‍ സ്വര്‍ഗ്ഗകനാന്‍ ദേശമത്

 Download pdf
33907303 Hits    |    Powered by Revival IQ