ഞാനെന്റെ കണ്ണുകള്‍ ഉയര്‍ത്തിടുന്നു
എന്‍ സഹായം എവിടെ നിന്നു വരും?
എന്‍ സഹായം ആകാശവും ഭൂമിയും സൃഷ്ടിച്ച
യഹോവയിങ്കല്‍ നിന്നല്ലോ-
1 നിന്റെ കാല് വഴുതുവാന്‍ സമ്മതിക്കുകില്ല
നിന്നെ കാക്കുന്നവന് മയങ്ങുകില്ല
അവന് മയങ്ങുകില്ല അവനുറങ്ങുകില്ല യിസ്രായേലിന് പരിപാലകന്-
2 യഹോവ നിന്റെ പരിപാലകന് യഹോവ വലഭാഗേ നിനക്കു തണല്‍
പകല്‍ സൂര്യനെങ്കിലും രാത്രി ചന്ദ്രനെങ്കിലും
നിന്നെ യാതൊന്നും ബാധിക്കയില്ല-
3 യഹോവ നിന്നെ പരിപാലിക്കും നിന്റെ പ്രാണനെയും പരിപാലിക്കും
നിന്റെ ഗമനത്തെയും ആഗമനത്തെയും എന്നേക്കും പരിപാലിക്കും-
![](images/PDF.gif)
Download pdf