Search Athmeeya Geethangal

138. ഞാനെന്നും സുതിച്ചിടുമേ കരുണ 
Lyrics : R.V.T
രീതി: ദേവാധി ദേവസുതന്‍
         
ഞാനെന്നും സുതിച്ചിടുമേ കരുണ നിറഞ്ഞവനേശുവിനെ
പാടിടും ഞാന്‍ പാരിലീനാളില്‍
പാവനനേശു മഹേശനെയെന്നും
 
1   പാപത്തിന്നാഴിയില്‍ കിടന്നയെന്നെ
     പാടുപെട്ടേശു കരകയറ്റി-
 
2   കുരിശതില്‍ മരിച്ചവനെന്‍പേര്‍ക്കായ്
     തിരുനിണം ചൊരിഞ്ഞിതാ വീണ്ടെടുത്തു
 
3   വാഗ്ദത്തം തന്നവന്‍ വിശ്വസ്തനാം
     വന്നിടും എന്നെ ചേര്‍ത്തിടുവാന്‍-

 Download pdf
33906989 Hits    |    Powered by Revival IQ