70. ഞാനെന്നും സ്തുതിക്കും എന്പരനെ
Lyrics : M.E.C.ഞാനെന്നും സ്തുതിക്കും എന്പരനെ തിരുമനു
സുതനെ ആനന്ദഗാനങ്ങള്‍ പാടിപ്പുകഴ്ത്തി
1 പാപത്തിന്ശാപത്തില് നിന്നും-എന്റെ
പ്രാണനെ കാത്തവനെന്നും
പാരില്‍ തന് അന്‍പിന്നു തുല്യമില്ലൊന്നും
2 നല്കിയവന് രക്ഷാദാനം-തന്നില്‍
കണ്ടു ഞാന്‍ ദൈവികജ്ഞാനം
തന് പദസേവയതെന്നഭിമാനം-
3 തന് തിരു സന്നിധൗ വീണേ-എന്റെ
ഖിന്നത തീരൂ; നേരാണേ
തന് മൊഴിയെന്‍ നെഞ്ചില്‍ തൂകുന്ന തേനേ-
4 ആയിരം നാവുകളാലും പതി-
നായിരം വാക്കുകളാലും
ഹാ! ദിവ്യ സ്നേഹവമവര്‍ണ്ണ്യമാരാലും-
5 നിത്യത തന്നില്‍ ഞാനെത്തും-തന്റെ
സ്തുത്യപദങ്ങള്‍ ഞാന്‍ മുത്തും
ഭക്തിയിലാനന്ദക്കണ്ണുനീര് വീഴ്ത്തും
![](images/PDF.gif)
Download pdf