Search Athmeeya Geethangal

848. ഞാന്‍ നിന്നെപ്പോലെയാകുവാന്‍ 
Lyrics : G.K.
1   ഞാന്‍ നിന്നെപ്പോലെയാകുവാന്‍
     നാഥാ - നിനക്കനുരൂപമാകുവാന്‍ ഒരുക്കേണമേ-
     എന്നെ നിറയ്ക്കേണമേ തിരുകൃപയാല്‍ ദിനവും
 
2   വെറു കളിമണ്ണു മാത്രമീ ഞാന്‍
     നാഥാ - കുശവന്‍ കയ്യില്‍ ഇരിപ്പൂ ഞാന്‍ ഒരുക്കേണമേ-
     എന്നെ നിറയ്ക്കേണമേ തിരുകൃപയാല്‍ ദിനവും-   

 Download pdf
33907008 Hits    |    Powered by Revival IQ