Search Athmeeya Geethangal

343. കാല്‍വറിക്കുരിശതില്‍ യാഗമായ്  
കാല്‍വറിക്കുരിശതില്‍ യാഗമായ് തീര്‍ന്നൊരു
കാരുണ്യ നായകനെ നരകുല പാപങ്ങള്‍
അഖിലവും നീക്കുവാന്‍ തിരുബലിയായവനെ
ഉന്നതനെ മഹോന്നതനെ സ്വര്‍ഗാധി സ്വര്‍ഗസ്ഥനെ
 
1   നൂതന ഗാനങ്ങള്‍ മാനസവീണയില്‍ അനുദിനം പകരുന്ന നാഥാ
     ആനന്ദമായ് നല്‍ഗാനങ്ങളാല്‍ നാഥനെ പുകഴ്ത്തിടുന്ന
 
2   പാപത്തിന്‍ ഭാരങ്ങള്‍ നീക്കുവാനൂഴിയില്‍ തിരുബലിയായൊരു നാഥാ
     ജീവിതമാം എന്‍ പാതകളില്‍ കാരുണ്യം പകര്‍ന്നവനെ-

 Download pdf
33906814 Hits    |    Powered by Revival IQ