Search Athmeeya Geethangal

993. കാണുമീയെന്‍ രാജനെ ഞാന്‍  
Lyrics : K.V.S
കാണുമീയെന്‍ രാജനെ ഞാന്‍ തന്‍റെ സൂര്യ-
പ്രഭയെഴുമഴകൊടു കാണുമീയെന്‍ രാജനെ
         
         കാണും ഞാനെന്‍ രാജനെ കാണും ഞാനെന്‍
          കാണും ഞാനെന്‍ രാജനെ സൂര്യപ്രഭയൊടു
 
1   പാറക്കോട്ടയ്ക്കുള്ളില്‍  ഞാന്‍ പാര്‍ക്കും
     നിത്യം പാര്‍ക്കും നിത്യം ഭീതി കൂടാതെ പരമിനി-
 
2   എന്‍റെ വെള്ളം നിശ്ചയം എന്‍റെ അപ്പം എന്‍റെ അപ്പം
     മുട്ടുകില്ലൊട്ടും പരമിനി-
 
3   വിസ്തീര്‍ണ്ണമാം ദിക്കിനെ വിസ്തീര്‍ണ്ണമാം വിസ്തീര്‍ണ്ണമാം
     ദിക്കു കണ്ടിടും പരമിനി-     

 Download pdf
33906884 Hits    |    Powered by Revival IQ