Search Athmeeya Geethangal

187. കരുണയുള്ള കര്‍ത്താവിനെ 
Lyrics : P.U.T
 
        രീതി: കുരിശെടുത്തെന്‍ യേശുവിനെ
         
കരുണയുള്ള കര്‍ത്താവിനെ
കീര്‍ത്തിച്ചിടും ഞാനെന്നായുസ്സെല്ലാം
 
1   അവനെന്‍റെ രക്ഷകനാം അതിക്രമം ക്ഷമിച്ചവനാം
     ആ ദിവ്യസ്നേഹത്തിന്‍ പൊന്‍കരത്താല്‍
     അകൃത്യങ്ങള്‍ മായിച്ചവനെന്നേക്കുമായ്-
 
2   പാപങ്ങള്‍ നീക്കിടുവാന്‍ പാടുകള്‍ സഹിച്ചവന്‍ താന്‍
     കാല്‍വറി ക്രൂശതില്‍ യാഗമായി
     പാപങ്ങള്‍ പോക്കിയ നാഥനവന്‍
 
3   വിഷമതകള്‍ നേരിടുമ്പോള്‍ വിമലജന്‍ താങ്ങിടുമേ
     വിപത്തിലും വിജയമായി നടത്തിടുവാന്‍
     വിരുതുള്ള നായകനെന്‍ പരന്‍ താന്‍-

 Download pdf
34198265 Hits    |    Powered by Revival IQ