Lyrics : Leena Jose, Korattiഇവന്‍ എത്ര മഹാന്‍ (2) ഇവന്‍ എത്ര മഹാനേശു
എന്നെ തേടി വന്ന സ്നേഹിതനാം
ഇവന്‍ എത്ര മഹാനേശു (2)
1 നിത്യജീവനെ തന്ന സ്നേഹത്തെയോര്‍ത്തു
ഞാന്‍ പാടി പുകഴ്ത്തിടുമേ (2)
2 എനിക്കായ് മുറിവേറ്റ ദൈവകുഞ്ഞാടിനെ
ഓര്‍ത്ത് ഞാന്‍ സ്തുതിച്ചിടുമേ (2)
3 ദൈവത്തിന്‍ മകനായി തീര്‍ത്തതിനാല്‍
ഞാന്‍ നാഥനെ വാഴ്ത്തിടുമേ (2)

Download pdf