Search Athmeeya Geethangal

342.  Ic-I-hn-sªm-gpIpw Icp-W-bn³ 
1 കരകവിഞ്ഞൊഴുകും കരുണയിന്‍ കരങ്ങള്‍
ഭൂമിയില്‍ ആരുടേത് ആകുലമാം ലോകത്തില്‍ അനുദിനവും
ശാന്തിതരും ചൈതന്യമാരുടേത്
എന്‍മനമേ നീ പറയൂ നിന്‍റെ ജീവന്‍റെ ജീവനേത് ..... (2)
 
2 പ്രാര്‍ത്ഥന കേള്‍ക്കും അനുഗ്രഹമരുളും ദാനങ്ങള്‍ ആരുടേത്
കാല്‍വറി മലയില്‍നിന്നും ഒഴുകിവരും 
രുധിരത്തിന്‍ രോദനമാരുടേത്
എന്‍മനമേ നീ പറയൂ നിന്‍റെ ജീവന്‍റെ ജീവനേത് ..... (2)
 
3 സുരസുഖമഖിലം മനുജന് ചൊരിയും ദാനങ്ങള്‍ ആരുടേത്
ബേത്ലഹേം പുല്‍ക്കൂട്ടില്‍ മാനുജരിന്‍ മകനായ് ജീവിതമാരുടേത്
എന്‍മനമേ നീ പറയൂ നിന്‍റെ ജീവന്‍റെ ജീവനേത് ..... (2)

 Download pdf
30241777 Hits    |    Powered by Revival IQ