Search Athmeeya Geethangal

650. കനിവിന്‍ കരങ്ങള്‍ ദിനം 
Lyrics : J.V.J
കനിവിന്‍ കരങ്ങള്‍ ദിനം വഴി നടത്തും
നിന്നെ അന്ത്യത്തോളമെന്നും ഭയം വേണ്ടിനിയും
കര്‍ത്തന്‍ കാവലുണ്ട് മരുഭൂയാത്ര കടന്നിടുവാന്‍ (2)
 
1   പകലിന്‍ മേഘസ്തംഭമായ് രാത്രിയില്‍ അഗ്നിത്തൂണുകളായ്
     ദാഹജലത്തിനു പിളര്‍ന്ന പാറയും ജീവമന്ന ഭക്ഷണമായ്
     തന്ന യഹോവയെ വാഴ്ത്തിടുവിന്‍-
 
2   ജീവിതം എന്നെ തോണിയില്‍ തീര്‍ന്നിടാത്ത വന്‍ഭാരങ്ങളും
     ഓളവും തിരമാലകളും ആഞ്ഞടിക്കുമ്പോള്‍ എന്തുചെയ്യും?
     ഭയപ്പെടേണ്ട അരികില്‍ അവന്‍-                                                      J.V.P

 Download pdf
34198410 Hits    |    Powered by Revival IQ