Search Athmeeya Geethangal

1045. കണ്ണുനീരെന്നു മാറുമോ  
കണ്ണുനീരെന്നു മാറുമോ വേദനകള്‍ എന്നു തീരുമോ
കഷ്ടപ്പാടിന്‍ കാലങ്ങളില്‍ രക്ഷിപ്പാനായ് നീ വരണേ (2)
 
1   ഇഹത്തില്‍ ഒന്നും ഇല്ലായേ നേടിയതെല്ലാം മിഥ്യയേ
     പരദേശിയാണുലകില്‍ ഇവിടെന്നും അന്യനല്ലോ (2)
 
2   പരനേ വിശ്രാമ നാട്ടില്‍ ഞാന്‍ എത്തുവാന്‍ വെമ്പല്‍കൊള്ളുന്നേ
     ലേശം താമസം വയ്ക്കല്ലേ നില്‍പ്പാന്‍ ശക്തി തെല്ലും ഇല്ലായേ (2)

 Download pdf
34198358 Hits    |    Powered by Revival IQ