1183. ഈ ലോകം നല്കുകില്ല സന്തോഷം
1 ഈ ലോകം നല്കുകില്ല സന്തോഷം സമാധാനം
ഈ കാണുന്നതെല്ലാം മായ (3)
2 മദ്യമോ മയക്കുമരുന്നോ മതമോ രാഷ്ട്രീയമോ
എവിടെ....എവിടെ... സംതൃപ്തി എവിടെ-
3 ലക്ഷ്യമെന്തെന്നറിയാതെ ഉഴലും സോദരരെ
യൗവ്വനകാലത്തു സൃഷ്ടാവിനെ നീ ഓര്‍ത്തുകൊള്ളുക-
Download pdf