Search Athmeeya Geethangal

1011. ഈ ഗേഹം വിട്ടുപോകിലും ഈ 
Lyrics : K.V.I
1   ഈ ഗേഹം വിട്ടുപോകിലും ഈ ദേഹം കെട്ടുപോകിലും
     കര്‍ത്തന്‍ കാഹളനാദത്തില്‍ ഒത്തു ചേര്‍ന്നിടും നാമിനി-
 
2   വിണ്‍ഗേഹം പൂകിടുമന്നു വിണ്‍ദേഹം ഏകിടുമന്നു
     കര്‍ത്തന്‍ കാഹളനാദത്തില്‍ ഒത്തു ചേര്‍ന്നിടും നാമിനി-
 
3   കൂട്ടുകാര്‍ പിരിഞ്ഞിടും വീട്ടുകാര്‍ കരഞ്ഞിടും
     കര്‍ത്തന്‍ കാഹളനാദത്തില്‍ ഒത്തു ചേര്‍ന്നിടും നാമിനി-
 
4   വേണ്ട ദു:ഖം തെല്ലുമേ ഉണ്ടു പ്രത്യാശയിന്‍ ദിനം
     കര്‍ത്തന്‍ കാഹളനാദത്തില്‍ ഒത്തു ചേര്‍ന്നിടും നാമിനി-
 
5   കഷ്ടം ദു:ഖം മരണവും മാറിപോയിടുമന്ന്
     കര്‍ത്തന്‍ കാഹളനാദത്തില്‍ ഒത്തു ചേര്‍ന്നിടും നാമിനി-
 
6   കോടാകോടി ശുദ്ധരായി പ്രിയന്‍കൂടെ വാഴുവാന്‍
          കര്‍ത്തന്‍ കാഹളനാദത്തില്‍ ഒത്തു ചേര്‍ന്നിടും നാമിനി-                                E.I.J

 Download pdf
33907461 Hits    |    Powered by Revival IQ