1130. ഇന്നു നീ മനം തിരിയണം, നിന്
Lyrics : M.E.C.
ഇന്നു നീ മനം തിരിയണം, നിന് വഴികളെ വെടിയണം
പിന്നെയെന്നു നീ പറഞ്ഞു തള്ളുകില് നന്നല്ലായതു പേയിന്‍ തന്ത്രമാം
1 ഹൃദയവാതില്‍ തുറക്കണം, ദുര്‍ന്നയങ്ങളെ വെറുക്കണം
മാ ദയവൊടു ജീവദായകന് വാതിലില്‍ മുട്ടി വിളിക്കുന്നു സഖേ!-
2 നാളെയെന്നതസാദ്ധ്യമാം നരകം നിന്റെ സമ്പാദ്യമാം
വേളയിതുതാനെന്നറിഞ്ഞു നീ വേഗം ക്രിസ്തുവിന്നരികില് വാ സഖേ!
3 അന്ത്യകാലമടുത്തുപോയ് ക്രിസ്തുരാജന് വരുവാറായ്
എന്തിനിയും നിന്നന്തമെന്നു നീ ചിന്തിച്ചു മനംതിരിയുക സഖേ! M.E.C.
![](images/PDF.gif)
Download pdf