Search Athmeeya Geethangal

554. ഇടയന്‍ നല്ലിടയന്‍ യഹോവ 
Lyrics : G.K.
        
ഇടയന്‍ നല്ലിടയന്‍ യഹോവ നല്ലിടയന്‍
ആടിനെ തേടുന്ന ആടലകറ്റുന്ന യാഹെനിക്കിടയനല്ലോ
 
1   പച്ചപ്പുല്‍പ്പുറങ്ങളില്‍ കിടത്തുന്നവന്‍ സ്വച്ഛജലനിധി കാട്ടുന്നവന്‍
     മരണത്തിന്‍ കൂരിരുള്‍ താഴ്വരയതിലും നല്‍ശരണമങ്ങേകുന്നവന്‍-
 
2   കൂടുവെടിഞ്ഞതാമാടിനെ തേടി വന്‍പാടുകളേറ്റവനാം
     നേടിയെടുത്തു തന്‍ വീടുവരെ തോളിലേറ്റി നടപ്പവനാം-

 Download pdf
33907389 Hits    |    Powered by Revival IQ