Search Athmeeya Geethangal

170. ഹാ! സ്വര്‍ഗ്ഗനാഥാ, ജീവനാഥാ  
Lyrics : K.C.S
' Blessed  Assurance’
 
1   ഹാ! സ്വര്‍ഗ്ഗനാഥാ, ജീവനാഥാ എന്‍ പ്രിയനാമെന്‍ യേശുനാഥാ
     നിന്‍ രുധിരം നീ ചിന്തിയതാല്‍ എനിക്കു കൈമുതലായ്
 
          ഹാ! സ്വര്‍ഗ്ഗനാഥാ, ജീവനാഥാ
          എന്‍ പ്രിയനാമെന്‍ യേശുനാഥാ
          എന്നെ രക്ഷിപ്പാന്‍ ഭൂവില്‍ വന്ന   
          അങ്ങയെ എന്നും ഞാന്‍ സ്തുതിക്കും
 
2   സ്വര്‍ഗ്ഗമഹിമകള്‍ വെടിഞ്ഞു പാപിയെ തേടി ഭൂവില്‍ വന്നു
     പാവന രക്ഷ ദാനം ചെയ്ത നിന്‍മഹാസ്നേഹം ധന്യമത്രെ (2)
 
3   കന്യക നന്ദനായ് ജനിച്ചു മുള്‍മുടി ചൂടി എന്‍ പേര്‍ക്കായ്
     പാപിയിന്‍ ശിക്ഷ ഏറ്റുവാങ്ങി ക്രുരമരണം നീ സഹിച്ചു (2)

 Download pdf
33907269 Hits    |    Powered by Revival IQ