Search Athmeeya Geethangal

1419. താങ്ങും കരങ്ങൾ ഉണ്ട് നിന്റെ 
Lyrics : J V Peter, Tiruvalla

താങ്ങും കരങ്ങൾ ഉണ്ട്
നിന്റെ ഹൃദയം തകരുമ്പോൾ
ശാശ്വതപാറ യേശു
പുതുജീവൻ പകർന്നിടും

1. ഭാരം വലിയതോ
നുകം താങ്ങുവാൻ കഠിനമോ
സ്നേഹിതർ ദുഷിക്കുന്നോ--

2. കണ്ണു നീരിൻ താഴ് വരകൾ
അതി ഘോരമാം മേടുകളും
മരണത്തിൻ കൂരിരുൾ--

3. കാൽവറി മലമുകളിൽ
കൊടുംകാരിരുമ്പാണികളിൽ
തിരുരക്തം ചൊരിഞ്ഞവനിൽ--

 


 Download pdf
48673320 Hits    |    Powered by Oleotech Solutions