Search Athmeeya Geethangal

1397. എന്നിൽ അടങ്ങാത്ത നിൻ സ്തുതി 

എന്നിൽ അടങ്ങാത്ത നിൻ സ്തുതി
ഞാനെന്നും പാടിടുമേ
ഇന്നാൾ വരെയും എൻ യാത്രയിൽ
നീ ചെയ്ത നന്മക്കായ് -

1. ആകാശവീഥികളും
സ്വർഗ്ഗാധിസ്വർഗ്ഗങ്ങളും
ഭൂമിയിൽ കാണുന്നതെല്ലാം
കർത്താവേ നിന്നെ വാഴ്ത്തും

2. കാറ്റും കൊടുങ്കാറ്റും
മഞ്ഞും മഴയുമെല്ലാം
ഭൂമിയിൽ കാണുന്നതെല്ലാം
കർത്താവേ നിന്നെ വാഴ്ത്തും

 


 Download pdf
48673206 Hits    |    Powered by Oleotech Solutions