Search Athmeeya Geethangal

922. ആഴത്തില്‍ ആഴത്തില്‍ വേരൂന്നിടാം 
      
ആഴത്തില്‍ ആഴത്തില്‍ വേരൂന്നിടാം
ഉയരത്തിന്‍ ഫലമാര്‍ന്നിടാം
മുപ്പതും അറുപതും നൂറും മേനിയായ്
വലിയൊരു വിളവേകിടാം ഹാ ഹാ ഹാ-
 
1   വചനമായി വന്ന നാഥന്‍ ജീവ മുന്തിരിവള്ളിയായോന്‍
     അവനോടു ചേര്‍ന്നു നാം നല്ല ഫലമേകും കൊമ്പുകളാം-
 
2   വചനത്തെ സ്നേഹിക്കേണം വചനത്തിന്‍ ആഴം അറിഞ്ഞിടേണം
     കൃപയില്‍ വളര്‍ന്നിടേണം ആത്മഫലമെല്ലാം നല്‍കിടേണം

 Download pdf
33907482 Hits    |    Powered by Revival IQ