Search Athmeeya Geethangal

1234. പൊന്‍പുലരിയിലെന്‍ ദൈവ 
Lyrics : P J Antony, Kozhikod
രീതി: എന്തതിശയമേ ദൈവത്തിന്‍
 
1   പൊന്‍പുലരിയിലെന്‍ ദൈവത്തിന്‍ സ്നേഹം
     ഓര്‍ക്കുവതാനന്ദമേ- അതു തീര്‍ന്നിടാതിഹത്തില്‍
     തുടര്‍ന്നിടും പരത്തില്‍ അതുല്യമേ അതിശയമേ-
 
2   രാവിലെന്‍ മനസ്സിന്‍ ഭാരങ്ങളഖിലം യാഹെ ഞാനല്‍പ്പിച്ചതാല്‍-ഇന്നും
     രാവിലെ ഉണര്‍ന്നെന്‍ ദൈവത്തെ സ്തുത
     സന്നിധിയണയും നേരമെന്‍ഭയവും ശങ്കയും നീങ്ങിടുന്നു-
 
3   ഇന്നുമെന്‍ നിനവും ആശകളഖിലം ദൈവഹിതാനുസൃതം-ആയെന്‍
     ആയുസ്സിന്‍ ദിനവും ആശിഷായ് ഭവിപ്പാന്‍
     ആശയാല്‍ കുമ്പിടുന്നു-                                     

 Download pdf
48673320 Hits    |    Powered by Oleotech Solutions