1058. എന്റെ യേശു വാനില്‍ വന്നിടും വേഗം
Lyrics : A.V.എന്റെ യേശു വാനില്‍ വന്നിടും വേഗം
എന്റെ ക്ലേശമെല്ലാം തീര്‍ന്നിടും മോദം
വീട്ടില്‍ ചേരാറായ് - എന്റെ ഓട്ടം തീരാറായ് (2)
1 നേരോടെ ന്യായം വിധിക്കുമെന്നേശുവിന് സന്നിധൗ നിന്നിടും ഞാന്‍
തേജസ്സിന് കിരീടം നാഥനെന്നെയണിയിച്ചിടും-
2 നല്ലപോര് പൊരുതുമെന്നോട്ടം തികച്ചിടും വിശ്വാസം കാത്തിടും ഞാന്‍
നീതിയിന്‍ കിരീടം നാഥനെന്നെയണിയിച്ചിടും-
3 ക്രിസ്തുവാം അടിസ്ഥാനത്തിന് മീതെ പണിയും ഞാന്‍
പൊന്‍ വെള്ളിക്കല്ലുകളാല്‍ വെന്തുപോകില്ല അതിന് വെണ്മയേറിടും- A.V
![](images/PDF.gif)
Download pdf