1180. രക്ഷിതാവിനെ കാണ്‍ക പാപി!
Lyrics : T J Varkey, Tiruvalla1 രക്ഷിതാവിനെ കാണ്‍ക പാപി! നിന്‍റെ പേര്‍ക്കല്ലയോ
ക്രൂശിന്മേല്‍ തൂങ്ങുന്നു-
2 കാല്‍വറി മലമേല്‍ നോക്കൂ നീ കാല്‍കരം ചേര്‍ന്നിതാ
ആണിമേല്‍ തൂങ്ങുന്നു-
3 ധ്യാനപീഠമതില്‍ കയറി ഉള്ളിലെ കണ്ണുകള്‍
കൊണ്ടു നീ കാണുക-
4 പാപത്തില്‍ ജീവിക്കുന്നവനെ നിന്‍റെ പേര്‍ക്കല്ലയോ
തൂങ്ങുന്നീ രക്ഷകന്‍-
5 തള്ളുക നിന്‍റെ പാപമെല്ലാം കള്ളമേതും നിനക്കേണ്ട
നിന്നുള്ളില്‍ നീ-
6 ഉള്ളം നീ മുഴുവന്‍ തുറന്നു തള്ളയാമേശുവിന്‍
കൈയിലേല്‍പ്പിക്ക നീ-

Download pdf