Search Athmeeya Geethangal

857. എനിക്കിനിയും എല്ലാമായ് നീ 
Lyrics : T.K.I.
എനിക്കിനിയും എല്ലാമായ് നീ മതി ഊഴിയില്‍
എന്‍ യേശുവേ (2)
 
1   ദു:ഖത്തിലും രോഗത്തിലും ആശ്വാസദായകനായ
     കഷ്ടങ്ങളില്‍ നഷ്ടങ്ങളില്‍ ഉറ്റ സഖിയാമവന്‍-
 
2   പകലിലും രാവിലും എന്‍ പരിപാലകന്‍
    മയങ്ങാതെ ഉറങ്ങാതെ കാക്കുന്നതാല്‍ സ്തോത്രം

 Download pdf
33907052 Hits    |    Powered by Revival IQ