Search Athmeeya Geethangal

614. എന്നാളും നീ മതി എന്നേശുവേ 
Lyrics : V.J.M
എന്നാളും നീ മതി എന്നേശുവേ പാരിലെന്‍ ജീവിതത്തില്‍
എന്നെന്നും നിന്‍കൃപമാത്രം മതി ആശ്രയമായുലകില്‍-
 
1   കഷ്ടങ്ങളേറിടും ഈ മരുയാത്രയില്‍ നിന്‍തുണമാത്രം മതി
     നാള്‍തോറും ആശ്വാസമേകി നടത്തിടും
     വല്ലഭനെന്നും മതി വല്ലഭനെന്നും മതി-
 
2   ലോകം തരും പഴിനിന്ദദുഷികളാല്‍ ക്ഷീണിതനായിടുമ്പോള്‍
     ഇമ്പം പകര്‍ന്നെന്നെ മാറോടു ചേര്‍ക്കും നിന്‍
     അന്‍പെനിക്കെന്നും മതി-                                  

 Download pdf
33907122 Hits    |    Powered by Revival IQ