Search Athmeeya Geethangal

1246. ആശിസ്സേകണം വധൂവരര്‍ക്കിന്നു  
Lyrics : E.I.J
രീതി: സങ്കടം സമസ്തവും
         
ആശിസ്സേകണം വധൂവരര്‍ക്കിന്നു നീ-പരനേശുനാഥനേ!
കനിഞ്ഞു സ്വര്‍ഗ്ഗീയമാം-പര-മാശി
 
1   പണ്ടു നീ ഗലീലയിലെ കാനാവിങ്കല്‍-ചെന്നു-
     കൊണ്ടവര്‍ക്കുവേണ്ടി ജലം ദാരാക്ഷാരസ-മാക്കി-
     യിണ്ടലാകവേയകറ്റിയെന്നോണമി-ന്നു പ്ര-
     സാദമോടിറങ്ങിവന്നു നല്‍കേണമേ ശുഭം-
 
2   സ്നേഹബന്ധനങ്ങളാലെ യോജിച്ചവര്‍ ഒരു
     ദേഹമായ് വിളങ്ങിടുന്നതിന്നേകണം-വരം
     ഏകാശ്രയം പ്രവൃത്തി സംഭാഷണ-മിവ-
     യാകവേ വിശിഷ്ടമാം വിധം കാണുവാന്‍-നിത്യം-

 Download pdf
33906912 Hits    |    Powered by Revival IQ