Search Athmeeya Geethangal

868. എന്നും എന്നെ സ്നേഹിക്കും എന്‍ 
Lyrics : S.K.B.
എന്നും എന്നെ സ്നേഹിക്കും എന്‍ യേശുവേ ഞാന്‍ നിന്നടിമ
 
1   കാലങ്ങള്‍ എണ്ണി ഞാന്‍ കാത്തിരിപ്പൂ നാഥനാം യേശുവിന്‍ വരവിന്നായ്
     ഒന്നേ എന്‍ഉളളില്‍ ആശ എന്നും നിന്നെ കാണുവാന്‍ എന്മനം വെമ്പുന്നേ
 
2   മനം തളര്‍ന്നവശരായ് തീര്‍ന്നിടുമ്പോള്‍ മാനുഷ കരങ്ങള്‍ താണിടുമ്പോള്‍
     തളരാതുള്ളോരു നിന്‍കരം എന്നെ താങ്ങിനടത്തും അന്ത്യം വരെ- 

 Download pdf
33907345 Hits    |    Powered by Revival IQ