Search Athmeeya Geethangal

698. എന്നെ വഴി നടത്തുന്നോന്‍  
എന്നെ വഴി നടത്തുന്നോന്‍ (2) എന്‍റെ ഈ മരുവാസത്തില്‍
ഓരോ ദിവസവും എന്നെ നടത്തുന്നോന്‍
 
1   സാറാഫുകളവര്‍ ഓരോ നിമിഷവും പാടിസ്തുതിക്കുമ്പോള്‍
     അതിലുന്നതമായ സ്ഥാനങ്ങളിന്മേല്‍ എന്നെ നടത്തുന്നോന്‍-
 
2   രോഗം മരണങ്ങള്‍ ഓളങ്ങളാലെ ഏറി ഉയരുമ്പോള്‍
     എന്‍റെ വിശ്വാസക്കപ്പല്‍ താളടിയാകാതെ എന്നെ നടത്തുന്നോന്‍-
 
3   ശത്രുവിന്‍ ശക്തികള്‍ ഓരോ ദിവസവും ഏറി ഉയരുമ്പോള്‍
    എന്‍റെ ശത്രുക്കള്‍ മുമ്പാകെ ഓരോ ദിവസവും മേശ ഒരുക്കുന്നോന്‍

 Download pdf
33907182 Hits    |    Powered by Revival IQ