Search Athmeeya Geethangal

164. എന്നേശുവിന്‍ സന്നിധിയില്‍ എന്നും 
എന്നേശുവിന്‍ സന്നിധിയില്‍
എന്നും ഗീതങ്ങള്‍ പാടിടും ഞാന്‍
തന്‍റെ മാധുര്യമേറിടും നാമമതേ
 
1   കണ്ണുനീരവന്‍ തുടച്ചീടുമേ കരുണയിന്‍ കരം നീട്ടിടുമേ
     എന്‍റെ കാല്‍വറി നായകനേശു മതി
     നിന്‍റെ പാപങ്ങള്‍ അകറ്റീടുവാന്‍ (2)
 
2   പരനെന്‍ വിളി കേട്ടീടുമ്പോള്‍ പരമാനന്ദം ലഭിച്ചീടുമേ
     നിന്‍റെ അകൃത്യങ്ങളൊക്കെയും അവന്‍ കൃപയാല്‍
     അതിവേഗം അകന്നീടുമേ (2)
 
3   പുത്തനെരുശലേം പൂകിടുവാന്‍
     പുത്രന്‍ വാനത്തില്‍ വന്നിടുമ്പേങറ്റ
     ഞാനും നൊടി നേരത്തിനുള്ളില്‍ അവനനുരൂപമായ്
     വാനിടം പറന്നിടുമേ (2)

 Download pdf
33907133 Hits    |    Powered by Revival IQ