Search Athmeeya Geethangal

428. എന്‍റെ ജീവിതം യേശുവിനായി ഏകു 
Lyrics : G.K.
എന്‍റെ ജീവിതം യേശുവിനായി ഏകുന്നു ഏകുന്നു ഏകുന്നു ഞാന്‍
 
1   എനിക്കവനേകിയ ആരോഗ്യവും എനിക്കവനേകിയ ആയുസെല്ലാം
    എനിക്കവനേകിയ നന്മയെല്ലാം ഏകുന്നു ഏകുന്നു തന്‍പാദത്തില്‍-
 
2   എനിക്കവനേകിയ ധനമഹിമ എനിക്കവനേകിയ മനസുഖവും
    എനിക്കവനേകിയ നന്മയെല്ലാം ഏകുന്നു ഏകുന്നു തന്‍പാദത്തില്‍-
 
3   എനിക്കവനേകിയ താലന്തുകള്‍ എനിക്കവനേകിയ കഴിവുകളും
     എനിക്കവനേകിയ നന്മയെല്ലാം ഏകുന്നു ഏകുന്നു തന്‍പാദത്തില്‍

 Download pdf
33906780 Hits    |    Powered by Revival IQ