Search Athmeeya Geethangal

7. സ്തോത്രം സ്തോത്രം പിതാവേ 
രീതി - എന്നോടുള്ള നിന്‍ സര്‍വ്വ
 
സ്തോത്രം സ്തോത്രം പിതാവേ
സ്തോത്രം സദാ-തവ സൂനുവെ തന്നു
ജീവനേകിയതാല്‍ - തവ
 
2        സ്തോത്രം സ്തോത്രം പിതാവേ സ്തോത്രം സദാ - തവ
     നന്മകളോര്‍ത്തു നിത്യം നന്ദിയോടെ - തവ
 
3   സ്തോത്രം സ്തോത്രം പിതാവേ സ്തോത്രം സദാ - തവ
     താഴ്ചയില്‍ ഓര്‍ത്തതിനാല്‍ സ്തോത്രമെന്നും - എന്‍റെ
 
4   സ്തോത്രം സ്തോത്രം പിതാവേ സ്തോത്രം സദാ-തവ
     വീണ്ടെടുപ്പോര്‍ത്തു നിത്യം നന്ദിയോടു - തവ
 
5   സ്തോത്രം സ്തോത്രം പിതാവേ സ്തോത്രം സദാ-തവ
     ശക്തമാം കൈകളില്‍ വഹിപ്പതിനാല്‍ - തവ
 
6   സ്തോത്രം സ്തോത്രം പിതാവേ സ്തോത്രം സദാ-തവ
     കാരുണ്യ കാവലിന്നായ് സ്തോത്രമെന്നും - തവ

 Download pdf
33906889 Hits    |    Powered by Revival IQ