Search Athmeeya Geethangal

151. സ്തുതി സ്തുതി എന്‍ മനമേ 
സ്തുതി സ്തുതി എന്‍ മനമേ
സ്തുതികളിലുന്നതനെ - നാഥന്‍
നാള്‍തോറും ചെയ്ത നന്മകളോര്‍ത്തു
പാടുക നീ എന്നും മനമേ (2)
 
1   അമ്മയെപ്പോലെ താതന്‍ താലോലിച്ചണച്ചിടുന്നു
     സമാധാനമായ് കിടന്നുറങ്ങാന്‍ തന്‍റെ
     മാര്‍വ്വില്‍ ദിനം ദിനമായി-
 
2   കഷ്ടങ്ങളേറിടിലും എനിക്കേറ്റമടുത്ത തുണയായി
     ഘോരവൈരിയിന്‍ നടുവിലവന്‍ മേശ നമുക്കൊരുക്കുമല്ലോ- 

 Download pdf
33907116 Hits    |    Powered by Revival IQ